+2 കാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയിലേക്ക്പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നു

+2 യോഗ്യതയുള്ളവരും പ്രായം 17നും 19നും ഇടയിലുള്ളവരുമായവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ പുതിയ പോസ്റ്റിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. www.joinindianarmy.nic.in അപേക്ഷിക്കേണ്ട അവസാന തിയ്യതി: 29/11/2017 .

JOIN INDIAN COAST GUARD (MINISTRY OF DEFENCE) AS NAVIK (GENERAL DUTY) 10+2 ENTRY - 02/2018 BATCH

Applications are invited from male Indian nationals possessing educational qualifications and age, as prescribed below, for recruitment to the post of Navik (General Duty) in the Indian Coast Guard, an Armed Force of the Union.
Educational Qualification. 10+2 passed with 50% marks aggregate in total and minimum 50% aggregate in Maths and Physics from an education board recognized by Central/State Government. (5 % relaxation in above minimum cut off will be given for SC/ST candidates and outstanding sports person of National level who have obtained 1st, 2nd or 3rd position in any field sports events at the Open National Championship/ Interstate National Championship. This relaxation will also be applicable to the wards of Coast Guard uniform personnel deceased while in service).
Age. Minimum 18 Years and maximum 22 years i.e. between 01 Aug 1996 to 31 Jul 2000 (both dates inclusive). Upper age relaxation of 5 years for SC/ST and 3 years for OBC candidates.
APPLICATION WILL BE ACCEPTED ‘ONLINE’ FROM 24 DEC 17 TO 02 JAN 18.

KPSC LGS (071/2017) Hall ticket Published

കേരള  പി എസ് സി  ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്റ് (071/2017) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു.  ജനുവരി 13 നാണ് പരീക്ഷ .

CHAUFFEUR GRADE-II, ഹൈക്കോടതി പുതിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

CHAUFFEUR GRADE-II, ഹൈക്കോടതി പുതിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 08/01/2018
Name of the Post : CONFIDENTIAL ASSISTANT GRADE II
Scale of Pay : `26500-56700
website:www.hckrecruitment.nic.in Phone:0484-2562235
.

SSC - CHSL (+2 LEVEL) APPLICATION DATE EXTENDED UPTO 27TH DECEMBER

SSC- CHSL(+2 LEVEL) പരീക്ഷക്കുള്ള അപേക്ഷാ തിയ്യതി 27 ഡിസംബര്‍ വരെ നീട്ടി. ഇതുവരെ അപേക്ഷിക്കനാകാത്തവര്‍ക്ക് 27 വരെ അപേക്ഷിക്കാം.

CASB IAF (Airmen Selection) Recruitment for +2 or ITI/Diploma Students

സെന്‍ട്രല്‍ എയര്‍മെന്‍ സെലെക്ഷന്‍ ബോര്‍ഡ്‌ പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പ്ലസ്‌ടു അല്ലെങ്കില്‍ ഡിപ്ലോമ ഐ ടി ഐ ക്കാര്‍ക്ക് അപേക്ഷിക്കാം
ജനനതിയ്യതി 02/1998 മുതല്‍ 02/2002 നുള്ളില്‍ ആയിരിക്കണം
അപേക്ഷിക്കാനുള്ള അവസാന തിയ്യതി:12 ജനുവരി 2018
SSLC, PLUSTWO, DIPLOMA CERTIFICATES, COLOR PHOTO, SIGN, PARENT SIGN എന്നിവ അപേക്ഷിക്കാന്‍ ആവശ്യമാണ്
അപേക്ഷാ സമയത്ത് 250 രൂപ ഫീസ്‌ ഓണ്‍ലൈന്‍ ആയി അടക്കേണ്ടതുണ്ട്. അപേക്ഷിക്കാന്‍ https://airmenselection.cdac.in/CASB/index.html എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. .