AIIMS-MBBS-2019 കോഴ്സിനുള്ള എൻട്രൻസ് പരീക്ഷക്ക് ആദ്യഘട്ട അപേക്ഷ ആരംഭിച്ചിരിക്കുന്നു

AIIMS-MBBS-2019 കോഴ്സിനുള്ള എൻട്രൻസ് പരീക്ഷക്ക്  ആദ്യഘട്ട അപേക്ഷ ആരംഭിച്ചിരിക്കുന്നു

AIIMS-MBBS-2019 കോഴ്സിനുള്ള എൻട്രൻസ് പരീക്ഷക്ക് ആദ്യഘട്ട അപേക്ഷ ആരംഭിച്ചിരിക്കുന്നു

AIIMS-MBBS-2019 കോഴ്സിനുള്ള എൻട്രൻസ് പരീക്ഷക്ക് നവംബർ 30 തിയ്യതി മുതൽ ഓൺലൈൻ വഴി ഇന്നുമുതൽ അപേക്ഷിക്കാവുന്നതാണ്. ആദ്യഘട്ട രെജിസ്ട്രേഷനിൽ വിദ്യാർത്ഥികളുടെ അടിസ്ഥാന വിവരങ്ങളും ഫോട്ടോ,ഒപ്പ്,കൈ വിരലടയാളം എന്നിവയാണ് സമർപ്പിക്കേണ്ടത്. ജനുവരി 3 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.

Basic Registration (PAAR) for MBBS-2019 Start: 30.11.2018 Closing Date: 03.01.2019 (5.00 PM)

Status update (Accepted & Not Accepted) of Basic Registration                   07.01.2019
Correction of deficiencies in Basic Registration that are not Accepted         08.01.2019 – 18.01.2019
Final status (Accepted & Rejected) of Basic Registration for MBBS-2019   22.01.2019
Uploading of Prospectus                                                                                          29.01.2019

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ICS Cafe
Kalikavu Road, Wandoor
Mob: 8593897634
To know latest updates, join with us on our Whatsapp Group:
https://chat.whatsapp.com/8gzjX1m2tWV3hpf0hRUY59

Leave a Reply

Your email address will not be published. Required fields are marked *