ഡിഗ്രീക്കാർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ തൊഴിലവസരം.

ഡിഗ്രീക്കാർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ തൊഴിലവസരം.

ഡിഗ്രീക്കാർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ തൊഴിലവസരം.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റൻറ് കമാണ്ടന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരുക്കുന്നു.ഡിഗ്രീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കേ അപേക്ഷിക്കാനാവൂ,കൂടാതെ പ്ലസ് ടു സയൻസ് പഠിച്ചിരിക്കണം. അപേക്ഷിക്കാൻ ഫീ അടക്കേണ്ടതില്ല. കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് ചെന്നൈ സെന്ററിൽ വച്ചായിരിക്കും പരീക്ഷ നടത്തുക. മറ്റു വിവരങ്ങൾ താഴെ ചേർക്കുന്നു.,

 OPENING OF ONLINE APPLICATION :    18 NOVEMBER 2018 
   CLOSING OF ONLINE APPLICATION :    30 NOVEMBER 2018 TILL 1700 HRS
   LINK FOR PRINTING E-ADMIT CARD :    09 DECEMBER 2018 ONWARDS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ICS Cafe
Kalikavu Road, Wandoor
Mob: 8593897634
To know latest updates, join with us on our Whatsapp Group:
https://chat.whatsapp.com/8gzjX1m2tWV3hpf0hRUY59

Leave a Reply

Your email address will not be published. Required fields are marked *