സ്‌റ്റെനോഗ്രാഫർ സി & ഡി , അവസാന തിയ്യതി 19-11-2018 (up to 5.00 P.M.) STENOGRAPHER GRADE ‘C’ & ‘D’ EXAMINATION, 2018

സ്‌റ്റെനോഗ്രാഫർ സി & ഡി , അവസാന തിയ്യതി 19-11-2018 (up to 5.00 P.M.) STENOGRAPHER GRADE ‘C’ & ‘D’ EXAMINATION, 2018

SSC (Staff Selection Commision) നടത്തുന്ന സ്‌റ്റെനോഗ്രാഫർ സി & ഡി , പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 19-11-2018 (up to 5.00 P.M.).

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

SC/ ST വിഭാഗക്കാർക്കും സ്ത്രീകൾക്കും പരീക്ഷ ഫീസ് അടക്കേണ്ടതില്ല . മറ്റുള്ളവർക്ക് 100 രൂപയാണ് ഫീസ്.

Date for submission of online applications: 22-10-2018 to 19-11-2018
Last date for receipt of application: 19-11-2018 (up to 5.00 P.M.)
Last date for making online fee payment: 21-11-2018 (5.00 PM)
Last date for generation of offline Challan: 21-11-2018 (5.00 PM)
Last date for payment through Challan (during working hours of Bank): 26-11-2018
Date of Computer Based Examination: 01-02-2019 to 06-02-2019

http://winfo.in/stenographer-grade-c-d-examination-2018/

Leave a Reply

Your email address will not be published. Required fields are marked *