എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പ്രത്യേക പുതുക്കൽ Epolyment Kerala

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പ്രത്യേക പുതുക്കൽ Epolyment Kerala

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പ്രത്യേക പുതുക്കൽ

യഥാസമയം രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്ക് (രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ടുന്ന മാസം 10/97 മുതൽ 08/2018 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) 15.11.2018 മുതൽ 31.12.2018വരെ GO(RT) 1279/2018/LBR dtd 07/11/2018 പ്രകാരം പ്രത്യേകമായി പുതുക്കാനുള്ള അവസരം നിലവിൽ വന്നിരിക്കുന്നു.

For more details:
ICS Cafe
Kalikavu Road, Wandoor
Mob: 8593897634
To know latest updates, join with us on our Whatsapp Group:
https://chat.whatsapp.com/8gzjX1m2tWV3hpf0hRUY59

 

Leave a Reply

Your email address will not be published. Required fields are marked *