*പത്താം ക്ലാസ് പാസായവരെ ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു | 1054 സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവുകൾ

*പത്താം ക്ലാസ് പാസായവരെ ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു | 1054 സെക്യൂരിറ്റി അസിസ്റ്റന്റ്  ഒഴിവുകൾ

*പത്താം ക്ലാസ് പാസായവരെ ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു | 1054 സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവുകൾ

💎 കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (IB) സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

💎 *ആകെ 1054 ഒഴിവുകൾ ഉണ്ട്.* (കേരളത്തിൽ മുഴുവൻ ഒഴിവുകളും തിരുവനന്തപുരത്താണ് 49)

💎 *പത്താം ക്ലാസ് ജയം ആണ് മിനിമം യോഗ്യത*

💎 രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്.

💎 ഓൺലൈൻ ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

💎 50 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST വിഭാഗക്കാർക്കും ഫീസ് കൊടുക്കേണ്ടതില്ല)

💎 പ്രായ പരിധി: 18 – 27 (OBC: 18 – 30) (SC/ST: 18 – 32)

💎 അവസാന തിയ്യതി: നവംബർ 10

💎 *കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ/ രെജിസ്ട്രേഷൻ നടത്തുവാനും

ICS internet cafe

Kalikavu Road, Wandoor

www.icswandoor.com

Mob: 8593 897 634

Leave a Reply

Your email address will not be published. Required fields are marked *