വിദേശ കറന്‍സികളുമായി അഞ്ചംഗ സംഘം നിലമ്പൂരില്‍ പോലീസിന്റെ പിടിയിലായി

വിദേശ കറന്‍സികളുമായി അഞ്ചംഗ സംഘം നിലമ്പൂരില്‍ പോലീസിന്റെ പിടിയിലായി. ഏകദേശം 9 കോടി 90 ലക്ഷം മുല്യമുണ്ടായിരുന്ന നിരോധിക്കപ്പെട്ട ടര്‍ക്കിഷ് ലിറ കറന്‍സികളാണ് ഇവരില്‍ നിന്നും പിടികൂടിയത്.

Posted by SAHYA LIVE on Wednesday, 3 October 2018

Leave a Reply

Your email address will not be published. Required fields are marked *