ബീഗം ഹസ്‌റത്ത് മഹൽ നാഷണൽ ഫൌണ്ടേഷൻ ( മൗലാനാ ആസാദ് സ്കോളർഷിപ്പ്)

9 മുതൽ 12 വരെ യുള്ള മുസ്ലിംകളായ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പാണ് സാധരണ നമ്മൾ പറയാറുള്ള മൗലാനാ ആസാദ് സ്കോളർഷിപ്പ്, ഓൺലൈനായി അപേക്ഷ സമർപ്പിച്ച് ശേഷം കിട്ടുന്ന പ്രിന്റൗട്ടിൽ പഠിക്കുന്ന സ്‌കൂളിലെ മേലാധികാരി ഒപ്പ് വെച്ച് അനുബന്ധ രേഖകളടക്കം ആസാദ് ഫൗണ്ടേഷനിലേക്ക് അയച്ചു കൊടുക്കണം.

*ആവശ്യമായ രേഖകൾ *

SSLC BOOK
ADHAR NUMBER
BANK PASSBOOK (STUDENT)
INCOME CERTIFICATE
NATIVITY CERTIFICATE
CASTE / COMMUNITY CERTIFICATE
PHOTO ( ATTACH IN APPLICATION FORM)

അപേക്ഷ സ്വീകരിക്കുന്ന നിലവിലെ അവസാന തിയ്യതി : ഓഗസ്റ്റ് 30

അപേക്ഷ നൽകാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക:

ICS INTERNET CAFE, WANDOOR

MOB: 8593 897 634