ചെറുകിട വ്യാപാരികൾക്ക് തങ്ങളുടെ കണക്കുവിവരങ്ങൾ സൂക്ഷിക്കുവാൻ പുതിയ വെബ്സൈറ്റ് .

ഇനിമുതൽ ചെറുകിട വ്യാപാരികൾക്ക് തങ്ങളുടെ കണക്കുവിവരങ്ങൾ ഓൺലൈനിൽ സൂക്ഷിക്കാം. ഈ വെബ്സൈറ്റ് വഴി വരവുചിലവുകൾ രേഖപ്പെടുത്താനും ലാഭം ഓട്ടോമാറ്റിക് ആയി കണക്ക് കൂട്ടാനും കഴിയുന്നു. ബില്ലിംഗ്, പ്രിന്റ് ചെയ്യാവുന്ന വരവ് ചെലവ് കണക്കുകൾ, എന്നിങ്ങനെ ഒരുവിധം പ്രക്രിയകളും സുഗമാക്കിയിരിക്കുന്നു. ഇത് ചെയ്യാൻ മൊബൈൽ ഫോൺ മതി എന്നുള്ളതാണ് ഈ വെബ്സൈറ്റിന്റെ പ്രത്യേകത. ചില സാങ്കേതിക തടസ്സങ്ങളാൽ മാറ്റിവച്ചിരിക്കുന്ന ഇതിന്റെ ലൗഞ്ചിങ് ഉടനെ ഉണ്ടായിരിക്കും. ചെറുകിട വ്യവസായികൾക്ക് വേണ്ടി ics wandoor ഉം fastech gudalur ഉം ചേർന്നാണ് ഈ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും മുൻ‌കൂർ റെജിസ്ട്രേഷനും ഇരു സ്ഥാപനങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
വെബ്സൈറ്റ് :       w w w .p r o f i t s u m .com

തൽക്കാല പ്രക്രിയകൾക്കായി winfo.in/profitsum/ എന്ന ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.

Contact:

  • ICS Internet Cafe & Web Development Center

        Kalikavu Road, Wandoor, Malappuram

        Mob: 8593 897 634 / 9946 236 800

  • FASTECH SOFTWARE SOLUTIONS

         Devarsholai Road, Chungam, Gudalur, The Nilgiris, TN

        Mob: 9751 900 234 / 9946 236 800